Tuesday, June 26, 2018

MISSION GOOD NEWS

 നിയോഗ ശുഭ വാർത്ത  
ജീവിതത്തിൽ താങ്കൾ ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്, താങ്കളുടെ എല്ലവിധ ദൈനംദിന ആവശ്യങ്ങൾക്കും നിവർത്തിയുമുണ്ട്.  ഇതിൽ താങ്കൾക്ക് ജന്മസിദ്ധമായി ലഭിച്ചിട്ടുളള കഴിവുകളല്ലാതെ മറ്റു യാതൊന്നും തന്നെ കൂടുതലായി ആവശ്യമില്ല. യാതൊരുവിധ പരസഹായവും അന്വേഷിച്ചു പോകേണ്ടതുമില്ല. ഈയൊരു സ്വാഭാവിക തലത്തിലേക്ക് താങ്കൾക്ക് എളുപ്പം വരുവാൻ കഴിയും. ഈ പ്രപഞ്ചം അത്ര മാത്രം താങ്കളുടെ ആഗ്രഹങ്ങളോടും ആവശ്യങ്ങളോടും സഹകരണത്തിലും സഹവർത്തി ത്വത്തിലും സൗഹാർദ്ദത്തിലു മാണ്. താങ്കൾ ആഗ്രഹിക്കുന്നത് താങ്കളേയും ആഗ്രഹിക്കു ന്നുണ്ട്, താങ്കൾ ആകർ ഷിക്കുന്നത് താങ്കളേയും ആകർഷിക്കുന്നുണ്ട്. ലൈഫ് സക്സ്സസ് മിഷനിൽ നിന്നും  ഈ ശുഭ വാർത്ത ഒരു നിയോഗമായി താങ്കളെ സന്തോഷ പൂർവ്വം അറിയിക്കട്ടേ
ഈ ശുഭ വാർത്ത കേൾക്കുവാൻ താങ്കൾ അൽപം പോലും വൈകിപ്പോയിട്ടില്ല. താങ്ക ളുടെ പ്രതീക്ഷ തീരുന്നിടത്താണ് ശരിയായ പദ്ധതികൾ ആരംഭിക്കുന്നതെന്നും,  താങ്കളുടെ സമയം തീരുന്നിടത്താണ് ശരിയായ സമയം ആരംഭിക്കുന്നതെന്നും  താങ്കൾ മനസ്സിലാ ക്കണം .ലൈഫ് സക്സ്സസ് മിഷൻ മുന്നോട്ടു വയ്കുന്ന വേറിട്ട മാർഗ്ഗത്തിലൂടെ താങ്കൾക്ക് അറിവിൻറ ലോകത്തും അറിഞ്ഞതിൽ നിന്നും സ്വത ന്ത്രനാകാം. മാത്രമല്ല അറിയേണ്ടത് യഥാസമയം അറിയുകയും ചെയ്യാം
ഇന്ന് താങ്കൾക്ക് കേവലം വിരൽ തുമ്പിൽ തത്ക്ഷണം വാർത്തകൾഎന്തും, എവിടെ ഇരുന്നും,  അറിയാം അറിയിക്കാം.വാർത്തകളിലൂടെ കൈമാറുന്നത് അറിവാണ്. ഓരോ ജീവകോശവും വിവരശേഖരവും ഊർജ്ജവും മാത്രമാണ്. താങ്കൾ  അറിയുന്നതും ഓർ മ്മയിൽ വയ്കുന്നതുംജീവശാസ്ത്ര പരമായ അനേക രാസ വൈദ്യുത പ്രവർത്തന ങ്ങൾ താങ്കളുടെ മസ്തിഷ്ക്കകോശങ്ങളിൽ നടക്കുന്ന തിൻറ ഫലമാണ്. മസ്തിഷ്ക്ക പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണ്.താങ്കളുടെ പ്രായംവളർച്ചഅടിസ്ഥാന വിവര ശേഖരംപ്രാപ്തി എന്നിങ്ങനെ പല ഘടകങ്ങൾ മസ്തിഷ്ക്ക പ്രവർത്തനങ്ങളിൽ പ്രാധാന്യമുള്ള കാര്യങ്ങളാണ്. ശുഭ വാർത്തകളെല്ലാം അതിൽ ഗുണകരമായ് പ്രവർത്തി ക്കുബോൾഅശുഭകരമായ വിവരങ്ങളും  അനാവശ്യമായ അറിവുകളുംഅനവസര ത്തിലുളള അറിവുകളും, അനാശാസ്യ അറിവുകളും താങ്കളുടെ മസ്തിഷ്ക്കത്തേയും മനസ്സിനേയും ദോഷ കരമായ് ബാധിക്കുന്നു .ആഗ്രഹിക്കാനും ആകർഷിക്കാനും താങ്കൾ ക്കുളള കഴിവ് നഷ്ടപ്പെടുന്നു. താങ്കളുടെ ജീവിത താളം തെറ്റുന്നു. താങ്കളുടെ സ്വഭാവി കതയും തനിമയും നഷ്ടപ്പെടുന്നു. മാത്രമല്ല  കംമ്പൂട്ടർ വൈറസ്സുകൾ പ്രവർത്തിക്കുന്നതു പോലെ  മറ്റുളളവരിൽ നിന്നും  താങ്കളിലേക്കും  താങ്കളിൽ നിന്നും  മറ്റുളള വരിലേക്കും മനോ വൈറസുകൾ പകരാം.ഇവിടെ ലൈഫ് സക്സ്സസ് മിഷൻ താങ്കളെ വിസ്മയകരമായ ശുഭ വാർത്തക ളുടെ ലോകത്തേക്ക്  ആദരപൂർവ്വം ക്ഷണിക്കുകയാണ്
.

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888                       

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...