Tuesday, June 26, 2018

MISSION WELCOME

 നിയോഗ സ്വാഗതം 

 ലൈഫ് സക്സ്സ്സ് മിഷൻ എന്നത് ഒന്നാമതായി വേറിട്ട ആശയമാണ്. ജീവിത 
വിജയംതാങ്കൾക്ക് ഒരു നിയോഗമാണെന്നാണ് ഇതിൻറ സാരം. അതായത് താങ്കൾക്ക് നിസ്സംശയം ജീവിത വിജയം സാധ്യമാണ്. താങ്കളുടെ നിഷ്ഫലമായ എല്ലാ പരിശ്രമങ്ങൾക്കും ലൈഫ് സക്സ്സ്സ് മിഷനിൽ സമാപ്തി കുറിക്കാം താങ്കൾ അതുല്ല്യനും വിഭിന്നനുമായ ഒരു വ്യക്തിയാണ്.താങ്കളുടെ ജീവിതം വില മതിക്കാനാവാത്ത വിധം വിലയേറിയതുമാണ്.താങ്കൾക്ക് സ്വന്തം തനിമയിൽ തന്നെ  താങ്കളുടെ ജീവിതത്തിന് സംപൂർണ്ണവും സംപുഷ്ടവുമായ അർത്ഥം നൽകിഅനു യോജ്യവും അർഹതപ്പെട്ടതുമായ എല്ലാ ഉദ്ദേശലക്ഷ്യങ്ങളും നേടിയെടുത്ത് അനു ദിനം ജീവിതം ഒരു ആഘോഷമാക്കാൻ കഴിയുന്നതാണ്.    
പക്ഷെ ഇതെങ്ങനെ സാദ്ധ്യമാക്കാം എന്നല്ലേ ചിന്തിക്കുന്നത്അതിന് തികച്ചും സ്വാഭാവികമായ താങ്കൾക്കു മാത്രമായ സവിശേഷമായ വേറിട്ട മാർഗ്ഗമുണ്ട്. ആ വേറിട്ട മാർഗ്ഗം താങ്കൾക്ക് സ്വായത്തമാകാനാണ് ലൈഫ് സക്സ്സ്സ് മിഷൻ ഒരു സ്ഥാപനമെന്ന നിലയിൽ പ്രവർത്തിച്ചുവരുന്നത്.

താങ്കൾ വേറിട്ട മാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങുബോൾ താങ്കൾക്ക് വേണ്ട തെല്ലാം ജീവിതം വഴിയെ കൊണ്ടു വരും. അത് സൗഖ്യമോ,  സമ്പത്തോ, സമൃദ്ധിയോസന്തോഷമോസമാധാനമോസുരക്ഷയൊഉല്ലാസമോ എന്തുമാകാം. താങ്കൾ ഇതിൽ ആശ്ചര്യപ്പെട്ടുപോകും. താങ്കൾക്ക് അതിന് യാതൊരുവിധ സവിശേഷമായ കഴിവോസിദ്ധിയോ,വൈഭ വമോഅദൃശമായ ശക്തികളുടെ ഇടപെടലൊസഹായമോ ഒന്നും തന്നെ ആവ ശ്യമായി വരുന്നുമില്ല. താങ്കളുടെ ജീവിതം സംബന്ധിക്കുന്ന ഏതു കാര്യത്തിലും വിജയം ഒരു നിയോഗമായി  ഏറ്റെടുത്താൽ വിജയം ഉറപ്പാണ്. 

താങ്കളുടെ മതപരമായ വിശ്വാസാചാരങ്ങൾരാഷ്ടീയമോ സാമുദായിക പരമോ  ആയ താങ്കളുടെ കാഴ്ചപ്പാടുകൾ ഇതിലൊന്നും തന്നെഒരുതരത്തിലും ലൈഫ് സക്സ്സ്സ് മിഷൻ ഇടപെടുന്നില്ല. ലൈഫ് സക്സ്സ്സ് മിഷൻ പ്രവർത്തന രീതികൾ എല്ലാം വേറിട്ടതാണ്. മൗലികമായി വെളിപ്പെട്ടു കിട്ടിയ അറിവാണ് ഈ വേറിട്ട മാർഗ്ഗ ത്തിന് അടിസ്ഥാനം. പ്രഥമ വിജ്ഞാന വ്യവസ്ഥയെന്ന ഒന്നാണത്. അതിലേക്ക് തന്നെയാണ് ലൈഫ് സക്സ്സ്സ് മിഷന് താങ്കളെ ക്ഷണിക്കുന്നത്.
താങ്കളുടെ സമഗ്രവും സംപൂർണ്ണവുമായ ജീവിത വിജയത്തിന് താങ്കൾക്കു വേണ്ട അറിവ് വേറിട്ടതാണ്അതിനായി താങ്കൾക്ക് ലഭിക്കേണ്ട എല്ലാ സേവനവും വേറിട്ടതുമാണ്. അതിനാൽ ലൈഫ് സക്സ്സസ് മിഷനുമായി നേരിൽ  ബന്ധപ്പെടു വാൻ താൽപര്യപ്പെടുന്നു ഇപ്രകാരം ലൈഫ് സക്സ്സസ് മിഷനിലേക്ക് താങ്കളെ ഹാർദ്ദവമായ് സ്വാഗതം ചെയ്യുകയെന്നത്  ഒരു നിയോഗമായി  കാണുന്നു. ഈ വേറിട്ട ആശയവുംവേറിട്ട മാർഗ്ഗവും താങ്കൾക്കും താങ്കളുടെ ഭാവി തലമുറക്കും ഏറെ പ്രയോജനകരമാണ്
.

ഡോ. വർഗീസ് പ്ലാച്ചേരിൽ

                                      മാറുന്ന ലോകത്തിൽ മറേണ്ട ജീവിതം

                                           ഇതാ വേറിട്ട മാർഗ്ഗം

                                  ഉയരുന്ന ലോകത്തിൽ ഉണരേണ്ട ജീവിതം 
                                             ഇതാ വേറിട്ട മാർഗ്ഗം

 

 

      പി  എം എ   ബേസിഡ് ഓൺ 4S3R

                

സന്ദർശിക്കൂ www.lifesuccessmission .org

lifesuccessmission@gmail,com

Dr.Varghese Placheril

Mobile +91-9447874888

No comments:

MISSION BIRTH (നിയോഗ ജനനം)

  താങ്കളുടെ ജനനം ജീവൻറ പുറമെയുളള ആവിഷ്കാരവും ആരംഭവുമായിരുന്നു. താങ്കൾ പൂർണ്ണ വളർച്ച പ്രാപിച്ച ശിശുവായതിനു ശേഷം മാതൃശരീരത്തിൽ നിന്നും താങ്...